Onam 2025 — Let’s Celebrate Together!
നമസ്കാരം !!!
ഓണം വീണ്ടും എത്തിനിൽക്കുകയാണ്…
വർണ്ണാഭമായ പൂക്കളും പാറി പറക്കുന്ന ചിത്രശലഭങ്ങളും നിറഞ്ഞ ഈ മനോഹരമായ ഓണക്കാലം, നമ്മുടെ ഹൃദയങ്ങളിൽ മറന്നുപോയ ബാല്യത്തിന്റെ മധുരസ്മരണകളെ പുനരുജ്ജീവിപ്പിക്കുന്നു.
മഹാബലിയുടെ പദനിസ്വനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓരോ ഓണവും, നമ്മുടെ മനസ്സുകളിലെ നന്മയുടെ പ്രതീകമാണ് — സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും മറഞ്ഞിരിക്കുന്ന ആഴങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഒരു ഉത്സവം!
ഈ ഓണക്കാലത്ത്, പ്രതീക്ഷകളുടെ പൂച്ചെണ്ടുകൾ നിറക്കുന്ന വസന്തോത്സവത്തിനു മിഴിവേകാനായി നിഹോൺ കൈരളി ഒരുക്കുന്നു ഒരു നിറക്കാഴ്ച - ആവണി 2025
തിരുവാതിര, ഓണക്കളി, വർണ്ണാഭമായ കലാപരിപാടികൾ എന്നിവയിലൂടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ കുറിച്ച് പഠിക്കാനും അവരുടെ മനസ്സിലെ ഭൂതകാല സ്മരണകൾക്ക് പുത്തൻ പ്രചോദനം നൽകാനുമാണ് ഈ വേദി ഒരുങ്ങുന്നത്.
നമുക്ക് ഈ ഓണം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒരുമിച്ച് ആഘോഷിക്കാം!
We are excited to welcome another season of Onam, a festival that beautifully embodies prosperity, unity, and the rich heritage of Keralites.
This year’s celebrations promise to be truly special, with a vibrant array of cultural programs that showcase the spirit of Kerala. Adding to the excitement, we are thrilled to announce that a celebrity guest will join us, bringing extra charm and unforgettable entertainment to the festivities.
Let’s come together as a community — not only to celebrate, but also to share our traditions and culture with the younger generation, keeping the spirit of Onam alive for years to come.
We invite you to join us for the Onam celebrations on October 12, 2024, at Kasai Civic Hall.
Mark your calendars and be part of this grand celebration!
Sadhya and Cultural Events Details
Date: | 12th October 2024, Sunday |
Venue: | Kasai Civic Hall |
Address: | 〒134-0083, 3-Chōme-10-1 Nakakasai, Edogawa City, Tōkyō-to Click here for Map |
Nearest Station: | Kasai Station (Tozai line) |
Door Opens: | 9:00 AM |
Schedule: |
|
Submission Deadline: | 11th, July 9 PM |
Program Registration Link: | Click here to register |