Onam Outdoor Games and Kerala Festival on Sep 9th - Venue and details

Onam Outdoor Games and Kerala Festival on Sep 9th - Venue and details



നമസ്‍കാരം സുഹൃത്തുക്കളേ, ഓണമിങ്ങടുക്കാറായി !! ഇത്തവണയും ജപ്പാനിലെ ഓണം നമുക്കങ്ങു പൊടിപൊടിക്കേണ്ടേ 
ഒക്ടോബർ 7 നു കലാപരിപാടികളും സദ്യയും ഒക്കെയായി ഒത്തുചേരുമ്പോൾ , ഓണം  വീണ്ടും കളറാക്കാൻ ഇത്തവണ നിഹോൺകൈരളി ഒരു വൈവിധ്യമാര്ന്ന ഒരു മലയാളീ മാമാങ്കം കൂടി സെപ് 9 നു നടത്താൻ ഉദ്ദേശിക്കുന്നു .

ഓണക്കളികളും , മെഗാ തിരുവാതിര കളിയും, പലയിനം ഉല്ലാസ നിമിഷങ്ങൾക്കു വേദിയൊരുക്കുമ്പോൾ , ഈ അവസരത്തിൽ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും , പഴമയിലേക്കും കുട്ടികാലത്തേക്കും ഒരു മടക്കയാത്രയും ഒരുക്കകയാണ് നിഹോൺകൈരളി .

നാടൻ രുചിയേറിയ ഭക്ഷണങ്ങളും ഉണ്ടായിരിക്കുന്നതാണ് !!!

We are nearing this year Onam. Like every year let us gather and celebrate this great occasion which marks the prosperity and unity among fellow Keralites. 

As announced,  on Oct 7th we will have cultural programs, sadya, etc and apart from that, we are planning an eventful outdoor gathering which will showcase our traditions and culture to all including Japanese friends. We will form teams and will have traditional Onakalikal like vadamvali, uriyadi, etc. Also let us join our hands to introduce our traditional games, culture, etc to the upcoming generation. We are planning stalls for kids and of course, many yummy foods from Kerala can be enjoyed at the venue

Date of event: 9th Sep 2023 Saturday
Venue Kayaba-koen-iriguchi [Kayaba Park]
3 Chome Kirigaoka, Midori Ward, Yokohama, Kanagawa 226-0016
Click here for Map
Schedule 10.30 to 5 PM
Fees 500 Yen per family or bachelor. The fee will be collected at the venue
Nearest station Tōkaichiba Station, Yokohama line

Share this Post